1) ജീവകം കെ ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തു
പച്ചിലക്കറികള്‍
2) ലോകത്തിലെ ഏറ്റവും പഴക്കമുള്ള രോഗമായി കണക്കാക്കുന്നത്
കുഷ്ഠം
3) പ്രാചീന ഇന്ത്യയില്‍ അയസ് എന്നറിയപ്പെട്ടിരുന്ന ലോഹം
ചെമ്പ്
4) നേത്രദാനത്തിനായി ഉപയോഗിക്കുന്ന ഭാഗം
കോര്‍ണിയ
5) പ്ലേഗ് പരത്തുന്ന ജീവി
എലിച്ചെള്ള്
6) രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്ന ഹോര്‍മോണ്‍
ഇന്‍സുലിന്‍
7) രക്തത്തിലെ വര്‍ണകം
ഹീമോഗ്ലോബിന്‍
8) രക്തത്തിന്റെ പിഎച്ച് മൂല്യം
7.4
9) രക്തത്തിന്റെ ദ്രാവകഭാഗം
പ്ലാസ്മ
10) ചുവന്ന രക്താണുക്കള്‍ കൂടുതലായുണ്ടാകുന്ന അവസ്ഥ
പോളിസൈത്തീമിയ
11) പാലിന്റെ വെളുത്തനിറത്തിന് കാരണം
കേസിന്‍
12) വൃക്കയുടെ ആവരണം
പെരിട്ടോണിയം
13) ഹൃദയത്തിന്റെ ആവരണത്തിന്റെ പേര്
പെരികാര്‍ഡിയം
14) പ്രകൃതിയില്‍ സ്വാഭാവികമായി കാണുന്ന മൂലകങ്ങള്‍
92
15) മനുഷ്യ ഹൃദയത്തിന്റെ മുകളിലത്തെ അറകള്
ഓറിക്കിള്‍
16) ശ്വാസകോശത്തിന്റെ ആവരണം
പ്ലൂറ
17) നേര്‍പ്പിച്ച അസറ്റിക് ആസിഡ് അറിയപ്പെടുന്ന പേര്
വിനാഗിരി
18) കുരുമുളകിന്റെ ശാസ്ത്രനാമം
പെപ്പര്‍ നൈഗ്രാം
19) എന്തിന്റെ സ്വഭാവം അളക്കാനാണ് സ്‌പെക്ട്രോമീറ്റര്‍ ഉപയോഗിക്കുന്നത്
പ്രകാശം
20) ലോകത്തിലെ ഏറ്റവും വലിയ നിശാശലഭം
അറ്റ്‌ലസ് മോത്ത്
21) ആടുകളുടെ റാണി
ജംനാപാരി
22) നെല്ലിനങ്ങളുടെ റാണി
ബസ്മതി
23) നട്ടെല്ലില്ലാത്ത ഏറ്റവും വലിയ അകശേരുകി
ഭീമന്‍ കണവ
24) നട്ടെല്ലില്ലാത്ത ജീവികളില്‍ ഏറ്റവും ബുദ്ധിയുള്ളത്
നീരാളി
25) ഇന്ത്യന്‍ ചെറി എന്നറിയപ്പെടുന്നത്
ഞാവല്‍
26) ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി
സാരസ് കൊക്ക്
27) സമ്പുഷ്ട യുറേനിയം എന്നറിയപ്പെടുന്നത്
യുറേനിയം 235
28) കുരുമുളകിന് എരിവ് നല്‍കുന്ന വസ്തു
കാരിയോഫിലിന്‍
29) സസ്യവളര്‍ച്ച, ചലനം എന്നിവയെ നിയന്ത്രിക്കുന്ന ഹോര്‍മോണ്‍
ഓക്‌സിന്‍
30) ചൈനീസ് റോസ് എന്നറിയപ്പെടുന്നത്
ചെമ്പരത്തി
31) കിഴങ്ങളുടെ റാണി
ഗ്ലാഡിയോലസ്
32) രക്താര്‍ബുദത്തിനെതിരെ ഉപയോഗിക്കുന്ന ഔഷധ സസ്യം
ശവംനാറി
33) പുഷ്പങ്ങളുടെ റാണി
റോസ്
34) എന്തിന്റെ അയിരാണ് കലാമിന്‍
സിങ്ക്
35) ആധുനിക സസ്യശാസ്ത്രത്തിന്റെ പിതാവ്
കരോലസ് ലിന്നീസ്
36) ജീന്‍ എന്ന വാക്കിന്റെ ഉപജ്ഞാതാവ്
വില്യം ജൊഹാന്‍സണ്‍
37) ന്യൂട്രോണ്‍ ബോംബ് കണ്ടുപിടിച്ചത്
സാമുവല്‍ കോഹന്‍
38) ലെന്‍സ്, പ്രിസം എന്നിവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസ്
ഫ്‌ളിന്റ് ഗ്ലാസ്
39) ബെന്‍സീന്‍ കണ്ടുപിടിച്ചത്
മൈക്കേല്‍ ഫാരഡെ
40) ഏറ്റവും കുറഞ്ഞ തിളനിലയുള്ള മൂലകം
ഹീലിയം
41) നട്ടെല്ലില്‍ മരുന്ന് കുത്തിവച്ചശേഷം എടുക്കുന്ന എക്‌സ്‌റേയുടെ പേര്
മൈലോഗ്രാം
42) വെളുത്ത പ്ലേഗ് എന്നറിയപ്പെടുന്ന രോഗം
ക്ഷയം
43) പ്രകാശം ഏറ്റവുമധികം വേഗത്തില്‍ സഞ്ചരിക്കുന്ന മാധ്യമം
ശൂന്യസ്ഥലം
44) കൃത്രിമ സില്‍ക്ക് എന്നറിയപ്പെടുന്നത്
റയോണ്‍
45) മനുഷ്യന്റെ ചെറുകുടലിന്റെ നീളം
6 മുതല്‍ 7 മീറ്റര്‍ വരെ
46) ഏതിന്റെയെല്ലാം സംയുക്തമാണ് അമോണിയ
നൈട്രജന്‍, ഹൈഡ്രജന്‍
47) മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി
സ്റ്റേപ്പിസ്
48) ബയോളജിയുടെ പിതാവ്
അരിസ്റ്റോട്ടില്‍
49) മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശിയായ സ്റ്റേപിഡിയസ് എവിടെയാണ്
മധ്യകര്‍ണത്തില്‍
50) ബയോളജി എന്ന വാക്ക് രൂപവല്‍ക്കരിച്ചത്
ജീന്‍ ലാമാര്‍ക്ക്
51) മനുഷ്യന്റെ ശാസ്ത്രനാമം
ഹോമോ സാപിയന്‍സ്
52) വെജിറ്റബിള്‍ എഗ് എന്നറിയപ്പെടുന്ന പച്ചക്കറി
വഴുതന
53) ഭൂഗുരുത്വസിദ്ധാന്തം ആവിഷ്‌കരിച്ചത്
ഐസക് ന്യൂട്ടണ്‍
54) പ്രകാശത്തിന്റെ കണികാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്
ഐസക് ന്യൂട്ടണ്‍
55) പ്രകാശത്തിന് നേരേ ചെടികള്‍ വളരുന്ന പ്രതിഭാസം
ഫോട്ടോട്രോപ്പിസം
56) സസ്യലോകത്തിലെ മാംസസംരംഭകര്‍ എന്നറിയപ്പെടുന്ന സസ്യവര്‍ഗം
പയറുവര്‍ഗം
57) രക്തത്തിലെ അമോണിയ യൂറിയ ആക്കി മാറ്റപ്പെടുന്നത് എവിടെയാണ്
കരള്‍
58) പ്രകാശത്തിന്റെ വേഗം ആദ്യമായി കണക്കാക്കിയത്
റോമര്‍
59) പ്രകാശത്തിന്റെ തരംഗസിദ്ധാന്തം ആവിഷ്‌കരിച്ചത്
ക്രിസ്ത്യന്‍ ഹൈജന്‍സ്
60) സ്വാഭാവിക റേഡിയോ ആക്ടീവത കണ്ടുപിടിച്ചത്
ഹെന്‍ട്രി ബെക്കറേല്‍
61) ഇന്ത്യയുടെ ആദ്യത്തെ നാനോ ടെക്‌നോളജി പഠന കേന്ദ്രം
ബംഗളുരുവില്‍
62) ചര്‍മ്മത്തിന് നിറം നല്‍കുന്ന വര്‍ണവസ്തു
മെലാനിന്‍
63) ഘ്രാണശക്തി ഉപയോഗിച്ച് ആഹാരം കണ്ടെത്തുന്ന പക്ഷി
കിവി
64) ലോകത്ത് ആദ്യമായി ഒരു ജനിതക മാപ്പ് തയ്യാറാക്കുന്നതിന് ഉപയോഗിച്ചത് ഏത് ശാസ്ത്രജ്ഞന്റെ രക്തസാമ്പിളുകളാണ്
ജെയിംസ് വാട്‌സണ്‍
65) മനുഷ്യ ഹസ്തത്തില്‍ ആകെയുള്ള എല്ലുകളുടെ എണ്ണം
27
68) കെരാറ്റിന്‍ എന്ന പദാര്‍ത്ഥമുള്ളത്
ചര്‍മ്മത്തില്‍
69) നീലയും മഞ്ഞയും ചേര്‍ന്നാല്‍ കിട്ടുന്ന വര്‍ണം
പച്ച
70) ചിറകുകളില്ലാത്ത ഷഡ്പദം
മൂട്ട
71) ചന്ദ്രോപരിതലത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മൂലകം
ഓക്‌സിജന്‍ (43 ശതമാനം)
- Design