ഇന്ത്യന്‍ നവോത്ഥാനത്തിന്റെ ഡാവിഞ്ചി എന്നറിയപ്പെട്ടത്

0

1) ബ്രിട്ടീഷ് ഇന്ത്യയിലെ സൈബീരിയ എന്നറിയപ്പെട്ട ജയില്‍

സെല്ലുലാര്‍ ജയില്‍

2) ഗാന്ധിയന്‍ മാതൃക എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി

ആറ്

3) ഇന്ത്യന്‍ നവോത്ഥാനത്തിന്റെ ഡാവിഞ്ചി എന്നറിയപ്പെട്ടത്

രവീന്ദ്രനാഥ ടാഗോര്‍

4) തലച്ചോറില്‍ തുടര്‍ച്ചയായി ക്രമരഹിതമായ വൈദ്യുത പ്രവാഹം ഉണ്ടാകുന്നത് കാരണമുള്ള രോഗം

അപസ്മാരം

5) ഹെലിനി, അറ്റ്‌ലസ്, പ്രൊമിത്യൂസ് എന്നിവ ഏതിന്റെ ഉപഗ്രഹങ്ങളാണ്

ശനി

6) ഒരു ജീവിയുടെ ശാസ്ത്രീയനാമത്തിലെ ആദ്യ പദം സൂചിപ്പിക്കുന്നതെന്ത്

ജീനസ്

7) കേരള സര്‍ക്കാര്‍ അയ്യങ്കാളി ദിനമായി ആചരിക്കുന്നത്

ഓഗസ്റ്റ് 28

8) വേനല്‍ക്കാലങ്ങളില്‍ സോഡ നിറച്ച ബോട്ടിലുകള്‍ പെട്ടെന്ന് പൊട്ടിപ്പോകുന്നു. ഇതുമായി ബന്ധപ്പെട്ട വാതക നിയമം.

ചാള്‍സ് നിയമം

9) എയ്ഡ്‌സ് ബാധിതര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥാനം

കര്‍ണാടകം

10) ചന്ദ്രന്റെ സാന്ദ്രത

3.34 ഗ്രാം പ്രതി ക്യുബിക് സെന്റിമീറ്റര്‍

silver leaf psc academy

11) പണ്ട് നവയോഗിപുരം എന്നറിയപ്പെട്ടിരുന്ന സ്ഥലം

തിരുനാവായ

12) ഒരു കണ്ണ് കൊണ്ട് നോക്കുമ്പോള്‍ എത്ര ഡിഗ്രി കോണളവിലുള്ള ദ്വിമാന കാഴ്ചയാണ് സാധ്യമാകുന്നത്

150

13) ചിത്രദുര്‍ഗ ചെമ്പ് ഖനി ഏത് സംസ്ഥാനത്തിലാണ്

കര്‍ണാടക

14) കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയത്

ലീലാകുമാരിയമ്മ

15) നെഹ്രു കുടുംബാംഗമല്ലാത്തവരില്‍ ഏറ്റവും കൂടുതല്‍ കാലം ഇന്ത്യന്‍ പ്രധാനമന്ത്രി പദം വഹിച്ചത്

മന്‍മോഹന്‍സിംഗ്

16) ഗള്‍ഫ് ഓഫ് മാന്നാറിലേക്ക് ഒഴുകിയെത്തുന്ന നദി

താമ്രപര്‍ണി

17) ആഹാര പായ്ക്കറ്റുകളില്‍ ഓക്‌സിജന്റെ സാന്നിദ്ധ്യം ഒഴിവാക്കാന്‍ ഉപയോഗിക്കുന്ന വാതകമേത്

നൈട്രജന്‍

18) ഇന്ദ്രിയാനുഭവങ്ങള്‍ ഉളവാക്കുന്ന ശരീരഭാഗം

സെറിബ്രം

19) സാധാരണയായി ആവശ്യത്തിലധികം പണം ലഭിച്ചുകഴിഞ്ഞാല്‍ നിര്‍ത്തലാക്കുന്ന അധിക നികുതി ഏത്

സെസ്സ്

20) ഇന്റര്‍നെറ്റിന്റെ ലോക്കത്തെ എസ്എംഎസ് എന്നറിയപ്പെടുന്നത്

ട്വിറ്റര്‍

Comments
Loading...