1) ലിവിങ് പ്ലാനറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന സംഘടന
വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട്
2) ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ സിനിമാ നടി ആരാണ്
നര്‍ഗീസ് ദത്ത്
3) ടെലികോം വകുപ്പ് ടെലഗ്രാം സേവനങ്ങള്‍ നിര്‍ത്തലാക്കിയ വര്‍ഷം ഏത്
2013 ജൂലെ 15
4) ഇന്ത്യയിലെ സിനിമാ വ്യവസായത്തിന്റെ കേന്ദ്രം ഏതാണ്
മുംബൈ
5) ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ നൊബേല്‍ ജേതാവ്
രബീന്ദ്രനാഥ ടാഗോര്‍
6) 1962-ല്‍ പ്രസിദ്ധീകൃതമായ റേച്ചല്‍ കഴ്‌സണ്‍ രചിച്ച സൈലന്റ് സ്പ്രിംഗ് എന്ന പുസ്തകം ഏത് കീടനാശിനി സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചാണ് അവബോധം പകര്‍ന്നത്
ഡിഡിടി
7) 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാരകരോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതി
താലോലം
8) ഗ്രീന്‍ ട്രൈബ്യൂണല്‍ നടപ്പിലാക്കിയ ആദ്യ വികസ്വര രാജ്യം
ഇന്ത്യ
9) ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്കുള്ള കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ചികിത്സ
ശ്രുതിതരംഗം
10) ആറ് കിങ്ഡത്തിലെ വര്‍ഗീകരണ രീതി ആവിഷ്‌കരിച്ചത് ആരാണ്
കാള്‍വൂസ്
11) പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയവ സ്വന്തമായി വീട്ടില്‍ പരിശോധിക്കുന്നതിന് കുടുംബശ്രീ ആവിഷ്‌കരിച്ച പദ്ധതി
സാന്ത്വനം
12) പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഗ്രീന്‍ ക്രോസ് സ്ഥാപിച്ചത്
മിഖയേല്‍ ഗോര്‍ബച്ചേവ്
13) ഈജിപ്തിന്റെ ഏഷ്യന്‍ ഭാഗത്തിന്റെ പേര്
സിനായ് പെനിന്‍സുല
14) രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികള്‍ സ്ഥാപിച്ച ഏറ്റവും വലിയ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പായ ഓഷ്വിറ്റ്‌സ് ഏത് രാജ്യത്താണ്
പോളണ്ട്
15) ഇന്‍ക സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങള്‍ കാണുന്ന മാച്ചുപിച്ചു ഏത് രാജ്യത്താണ്
പെറു
16) ഘര്‍ഷണം കുറയ്ക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഏത് പേരില്‍ അറിയപ്പെടുന്നു
സ്‌നേഹകങ്ങള്‍
17) സംഘടന ശക്തിയാണ്. അതിന്റെ രഹസ്യം അച്ചടകത്തിലാണ് എന്ന് പറഞ്ഞത്
സ്വാമി വിവേകാനന്ദന്‍
18) പരിസ്ഥിതി മലിനീകരണം സംബന്ധിച്ച ജൈവ സൂചികയായി ഉപയോഗിക്കുന്ന സസ്യം
ലൈക്കന്‍
19) ഇന്ത്യാ ചരിത്രത്തിലെ പെരിക്ലിയന്‍ കാലഘട്ടം എന്നറിയപ്പെടുന്നത്
ഗുപ്ത കാലഘട്ടം
20) ഏഷ്യയിലെ ഏറ്റവും വലിയ ചേരി എന്ന വിശേഷണം 2009-ല്‍ സ്വന്തമാക്കിയ ഒറാങ്ങി ടൗണ്‍ഷിപ്പ് എവിടെയാണ്
കറാച്ചി