പ്രമുഖ ടിവി ന്യൂസ് ചാനലായ രാജ് ടിവിയിലേക്ക് നിരവധി ജോലി ഒഴിവുകൾ. ഒഴിവുകൾ ചുവടെ നൽകുന്നു.1) ന്യൂസ് റീഡർ.2) ആങ്കർ.3) ക്യാമറാമാൻ.4) റിപ്പോർട്ടർ.5) വിഷ്വൽ എഡിറ്റർ. ജോബ് ലൊക്കേഷൻ തമിഴ്നാട് കേരള കർണാടക. എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം. താല്പര്യമുള്ളവർ ചുവടെയുള്ള ഇമെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയച്ച് അപേക്ഷിക്കുക. Career@rajnewsmalayalam.live
രാജ് ടിവി ജേര്‍ണലിസ്റ്റുകളെ വിളിക്കുന്നു; എക്സ്പീരിയന്‍സ് ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം



