കറന്‍സി നോട്ടുകളില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഒപ്പ് എത്ര ഭാഷകളിലാണ് കാണപ്പെടുന്നത്

0

1) വായ്പകളുടെ നിയന്ത്രകന്‍ എന്ന് അറിയപ്പെടുന്നത്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

2) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റീജിയണല്‍ ഓഫീസുകള്‍ ഏതെല്ലാം

മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി

3) ഏറ്റവും കുറച്ചുകാലം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയിരുന്നത്

അമിതാവ് ഘോഷ്

4) ബാങ്കിങ് ഓംബുഡ്‌സ്മാനെ നിയമിക്കുന്നതാര്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

5) ബാങ്ക് നോട്ടുകളുടെ മൂല്യത്തിന് ഉറപ്പു കൊടുക്കുന്നത്

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

6) ഇന്ത്യയില്‍ ഏത് ധനകാര്യ സ്ഥാപനമാണ് വായ്പാ- പണം പ്രദാനത്തെ നിയന്ത്രിക്കുന്നത്

റിസര്‍വ് ബാങ്ക്

7) റിസര്‍വ് ബാങ്കിന്റെ തലവന്‍ ഏത് പേരില്‍ അറിയപ്പെടുന്നു

ഗവര്‍ണര്‍

8) റിസര്‍വ് ബാങ്ക് ആക്ട്പ്രകാരം റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ആരാണ്

കേന്ദ്ര ഡയറക്ടര്‍ ബോര്‍ഡ്

9) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍

സുധാ ബാലകൃഷ്ണന്‍

10) ഇന്ത്യന്‍ കറന്‍സി നോട്ടില്‍ ഒപ്പിടാത്ത ഏക റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ജെയിംസ് ഓസ്‌ബോണ്‍ സ്മിത്ത്

11) ഇന്ത്യയില്‍ 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആറായിരുന്നു

ഊര്‍ജിത് പട്ടേല്‍

12) രാജ്യാന്തര നാണയനിധിയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത്

റിസര്‍വ് ബാങ്ക്

13) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ഥാപിത മൂലധനം എത്ര കോടി രൂപായിരുന്നു

അഞ്ച് കോടി രൂപ

14) റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായ ആദ്യ വനിത

കെ ജെ ഉദ്ദേശി

15) ഏറ്റവും കൂടുതല്‍ കാലം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ ആയിരുന്നത്

ബെനഗല്‍ രാമ റാവു

16) ഇന്ത്യന്‍ കറന്‍സി നോട്ടില്‍ ഒപ്പിട്ട ആദ്യത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ജെയിംസ് ടെയ്‌ലര്‍

17) ഇന്ത്യയിലെ നൂറുരൂപാ നോട്ടില്‍ കാണുന്ന ഒപ്പ് ആരുടേതാണ്

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

18) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാല്‍ക്കരിക്കപ്പെട്ട വര്‍ഷം

1949

19) ഏത് ആക്ട് പ്രകാരമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിലവില്‍ വന്നത്

1934- െറിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്

20) ഏത് കമ്മീഷന്റെ ശിപാര്‍ശ പ്രകാരമാണ് റിസര്‍വ് ബാങ്ക് നിലവില്‍ വന്നത്

ഹില്‍ട്ടണ്‍ യങ്

21) കറന്‍സി നോട്ടുകളില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഒപ്പ് എത്ര ഭാഷകളിലാണ് കാണപ്പെടുന്നത്

രണ്ട്

22) ഹില്‍ട്ടണ്‍ യങ് കമ്മീഷനെ നിയമിച്ച വൈസ്രോയി

റീഡിങ് പ്രഭു

23) റോയല്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ കറന്‍സി ആന്‍ഡ് ഫിനാന്‍സ് എന്നറിയപ്പെട്ട കമ്മീഷന്‍

ഹില്‍ട്ടണ്‍ യങ് കമ്മീഷന്‍

24) ഇന്ത്യയുടെ റിസര്‍വ് ബാങ്കിന്റെ ആദ്യത്തെ ഓട്ടോമേറ്റഡ് നോട്ട് പ്രോസസിങ് സെന്റര്‍ 2020-ല്‍ സ്ഥാപിച്ചത് എവിടെയാണ്

ജയ്പൂര്‍

25) അശോകസ്തംഭത്തിന്റെ ചിത്രമുള്ള നോട്ടുകള്‍ ആദ്യമായി അച്ചടിച്ച വര്‍ഷം

1949

Comments
Loading...