1) വിറ്റാമിന്‍ ബി-1ന്റെ ശാസ്ത്ര നാമം
തയമിന്‍
2) ഹരിത വിപ്ലവം ആരംഭിച്ചത് ഏത് രാജ്യത്താണ്
മെക്‌സിക്കോ
3) ഏത് വിറ്റാമിന്റെ അഭാവത്തിലാണ് ബെറിബെറി എന്ന രോഗം ഉണ്ടാകുന്നത്-
വിറ്റാമിന്‍ ബി1
4) മഞ്ഞിനെ ശത്രുവായി കണക്കാക്കുന്ന കാര്‍ഷിക വിള
കാപ്പി
5) ഹീമോഫീലിയയുടെ പ്രധാന ലക്ഷണം-
രക്തം കട്ടപിടിക്കാതിരിക്കല്‍
6) ഏറ്റവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള മൃഗം-
ജിറാഫ്
7) മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം-
സെറിബല്ലം
8) കേരളത്തില്‍ വരയാടുകള്‍ക്ക് പ്രസിദ്ധമായ ദേശീയോദ്യാനം-
ഇരവികുളം
9) കേരളത്തില്‍ വനവിസ്തൃതി ഏറ്റവും കൂടുതലുള്ള ജില്ല-
ഇടുക്കി
10) രോഗപ്രതിരോധശേഷി നല്‍കുന്ന രോഗാണു-
വെളുത്ത രക്താണു
11) നീലഗിരി ഏതിന്റെ ഭാഗമാണ്-
പശ്ചിമഘട്ടം
12) ഫീമറിന്റെ (തുടയെല്ല്) ശരാശരി നീളം-
50 സെന്റിമീറ്റര്‍
13) മനുഷ്യന്റെ കുടലിന്റെ നീളം-
1.4 മീറ്റര്‍
14) പല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ മൂലകം-
കാല്‍സ്യം
15) പഴങ്ങളെക്കുറിച്ചുള്ള പഠനം-
പോമോളജി
16) ഏത് രോഗത്തെ പ്രതിരോധിക്കുന്നതിനാണ് ഉപ്പില്‍ അയഡിന്‍ ചേര്‍ക്കുന്നത്-
ഗോയിറ്റര്‍
17) ന്യൂറോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്-
നാഡീവ്യൂഹം
18) പാലില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര-
ലാക്ടോസ്
19) പാലിന് രുചി നല്‍കുന്നത്-
ലാക്ടോസ്
20) ശരീരത്തിലെ രാസപരീക്ഷണ ശാല-
കരള്‍
21) ശരീരത്തിലെ കാവല്‍ക്കാര്‍ എന്നറിപ്പെടുന്നത്-
ശ്വേത രക്താണുക്കള്‍
22) പാലില്‍ അടങ്ങിയിരിക്കുന്ന മാംസ്യം-
കേസിന്‍
23) പാലിനെ തൈരാക്കുന്ന ബാക്ടീരിയ-
ലാക്ടോബോസില്ലസ്
24) ഭയപ്പെടുമ്പോള്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണ്‍-
അഡ്രിനാലിന്‍
25) പാലിന്റെ മഞ്ഞനിറത്തിനു കാരണം എന്തിന്റെ സാന്നിദ്ധ്യമാണ്-
കരോട്ടിന്‍
26) പാലില്‍ അടങ്ങിയിരിക്കുന്ന ലാക്ടോസിനെ ദഹിപ്പിക്കാന്‍ ശരീരം ഉല്‍പാദിപ്പിക്കുന്ന എന്‍സൈം-
ലാക്ടേസ്
27) വൃക്കയുടെ ഘടനാപരവും ധര്‍മ്മപരവുമായ അടിസ്ഥാന ഘടകം-
നെഫ്രോണ്‍
28) വൃക്കകളിലുണ്ടാകുന്ന കല്ല് രാസപരമായി എന്താണ്-
കാല്‍സ്യം ഓക്‌സലേറ്റ്
29) മലേറിയക്ക് കാരണമായ സൂക്ഷ്മജീവി-
പ്ലാസ്‌മോഡിയം വൈവാക്‌സ് (പ്രോട്ടോസോവ)
30) ഏത് രോഗം നിര്‍ണയിക്കാനാണ് എലിസ ടെസ്റ്റ് നടത്തുന്നത്-
എയ്ഡ്‌സ്
31) ഹ്രസ്വദൃഷ്ടിയുടെ വൈദ്യശാസ്ത്രപരമായ പേര്-
മയോപ്പിയ
32) നീലവിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു-
മത്സോല്‍പാദനം
33) പുകയിലെച്ചെടിയുടെ ഏത് ഭാഗത്താണ് നിക്കോട്ടിന്‍ നിര്‍മ്മിക്കന്നത്-
വേര്
34) ആദ്യമായി കണ്ടെത്തിയ ആന്റി ബയോട്ടിക് ഔഷധം-
പെന്‍സിലിന്‍
35) ഹ്രസ്വദൃഷ്ടിക്ക് പരിഹാരമായി ഉപയോഗിക്കുന്ന ലെന്‍സ്-
കോണ്‍കേവ്
36) പയോറിയ ബാധിക്കുന്ന അവയവം-
മോണ
37) പിത്തരസം എവിടെ സംഭരിക്കുന്നു-
പിത്താശയത്തില്‍
38) യൂസ്‌റ്റേഷ്യന്‍ ട്യൂബ് ഏതെല്ലാം ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു-
ചെവിയും തൊണ്ടയും
39) പുഞ്ച, മുണ്ടകന്‍, വിരിപ്പ് എന്നിവ ഏതിന്റെ കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു-
നെല്ല്
40) ഇന്ത്യന്‍ ഹരിത വിപ്ലവം നടന്ന സമയത്ത് കൃഷി മന്ത്രി-
സി സുബ്രഹ്‌മണ്യം
41) പരിണാമത്തിന്റെ പരീക്ഷണശാല എന്നറിയപ്പെടുന്നത്-
ഗാലപ്പഗോസ് ദ്വീപ്
42) പക്ഷിപ്പനിക്ക് കാരണമായ അണുജീവി-
വൈറസ്
43) ക്രിസ്മസ് ഡിസീസ് എന്നറിയപ്പെടുന്നത്-
ഹീമോഫീലിയ
44) മര്‍മ്മം കണ്ടുപിടിച്ചത്-
റോബര്‍ട്ട് ബ്രൗണ്‍
45) പരിസ്ഥിതി സംരക്ഷണത്തെ സൂചിപ്പിക്കുന്ന നിറം-
പച്ച
46) പിത്തരസത്തില്‍ അടങ്ങിയിട്ടുള്ള പിഗ്മെന്റുകള്‍-
ബിലിറുബിന്‍, ബിലിവെര്‍ഡിന്‍
47) കാരറ്റില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം-
ജീവകം എ
48) നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ജീവകം-
ജീവകം സി
49) സാര്‍സ് രോഗം ബാധിക്കുന്ന അവയവം-
ശ്വാസകോശം
50) ഒന്നാം ഭൗമ ഉച്ചകോടിയുടെ വേദി-
റിയോ ഡി ജനീറോ
51) ഗോയിറ്ററിന്റെ മറ്റൊരു പേര്-
ഗ്രേവ്‌സ് രോഗം
52) സോറിയോസിസ് ബാധിക്കുന്ന ശരീരഭാഗം-
ത്വക്ക്
53) രക്തചംക്രമണം കണ്ടുപിടിച്ചത്-
വില്യം ഹാര്‍വി
54) കോശത്തിന്റെ ഊര്‍ജ്ജ സംഭരണി-
മൈറ്റോകോണ്‍ട്രിയ
55) മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം-
ഓക്‌സിജന്‍
56) ഏറ്റവും സാധാരണമായ കരള്‍ രോഗം-
മഞ്ഞപ്പിത്തം
57) കരളില്‍ സംഭരിക്കുന്ന വിറ്റാമിന്‍-
വിറ്റാമിന്‍ എ
58) ഏറ്റവും വിരളമായ രക്തഗ്രൂപ്പ്-
എബി ഗ്രൂപ്പ്
59) കേരഗംഗ, അനന്തഗംഗ, ലക്ഷഗംഗ എന്നിവ ഏത് കാര്‍ഷിക വിളയുടെ ഇനങ്ങളാണ്-
തെങ്ങ്
60) ക്ഷയരോഗത്തിന് കാരണമായ രോഗാണു-
ബാക്ടീരിയ
61) ഭക്ഷണമായി ഉപയോഗിക്കുന്ന ആസിഡ്-
അസെറ്റിക് ആസിഡ്
62) ഫ്രെഷ്ഫുഡ് വിറ്റാമിന്‍ എന്നറിയപ്പെടുന്നത്-
വിറ്റാമിന്‍ സി
63) സോയാബീനില്‍ അടങ്ങിയിട്ടുള്ള അമ്ലം-
ഫൈറ്റിക് ആസിഡ്
64) ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന ജലാംശം ആഗിരണം ചെയ്യുന്ന ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗം-
വന്‍കുടല്‍
65) ആത്മാവിലേക്കുള്ള ജാലകം എന്ന് അറിയപ്പെടുന്ന ശരീരഭാഗം-
കണ്ണ്
66) തലമുടിക്ക് നിറം നല്‍കുന്നത്-
മെലാനിന്‍
67) തലയോട്ടിലെ ആകെ അസ്ഥികള്‍-
22
68) മനുഷ്യശരീരത്തില്‍ രക്തം കട്ടപിടിക്കുന്നതിനാവശ്യമായ വസ്തു നിര്‍മ്മിക്കുന്നത് എവിടെയാണ്
കരള്‍
69) രക്തം കട്ടപിടിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഘടകം-
പ്ലേറ്റ്‌ലെറ്റുകള്‍
70) മനുഷ്യ നേത്രത്തില്‍ പ്രതിബിംബം ഉണ്ടാക്കുന്ന സ്ഥലം-
റെറ്റിന
71) മനുഷ്യനേത്രത്തില്‍ നിറങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന കോശങ്ങള്‍ക്ക് പറയുന്ന പേര്-
കോണ്‍കോശങ്ങള്‍
72) നെഫ്രോണ്‍ ഏത് ശരീരഭാഗത്തിലാണ്-
നെഫ്രോണ്‍
73) ഇമ്മ്യൂണോളജിയുടെ പിതാവ്-
എഡ്വേര്‍ഡ് ജന്നര്‍
74) ശിശുവിന്റെ പിതൃത്വം തെളിയിക്കാന്‍ ഉപയോഗിക്കുന്ന വൈദ്യശാസ്ത്ര രീതി-
ഡിഎന്‍എ ഫിംഗര്‍ പ്രിന്റിംഗ്
75) തലയിലെ അനക്കാന്‍ കഴിയുന്ന ഏക അസ്ഥി-
താടിയെല്ല്
76) രക്തത്തെ കുറിച്ചുള്ള പഠനം-
ഹീമറ്റോളജി
77) രക്തസമ്മര്‍ദ്ദം കുറഞ്ഞ അവസ്ഥ-
ഹൈപ്പോടെന്‍ഷന്‍
78) ഭക്ഷണത്തിനായി മറ്റൊരു ജീവിയെ ആശ്രയിക്കുന്ന ജീവി-
പരോപജീവി
79) മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള സംയുക്തം-
ജലം
80) മലേറിയ ബാധിക്കുന്ന അവയവങ്ങള്‍-
പ്ലീഹ, കരള്‍
81) മലേറിയ പരത്തുന്നത്-
അനോഫിലസ് പെണ്‍കൊതുക്
82) മൂത്രത്തിന്റെ മഞ്ഞനിറത്തിന് കാരണം-
യൂറോക്രോം
83) അണലിവിഷം ബാധിക്കുന്ന ശരീരവ്യൂഹം-
രക്തപര്യയന വ്യവസ്ഥ
84) സ്റ്റെതസ്‌കോപ്പ് കണ്ടുപിടിച്ചത്-
റെനെ ലെനക്
85) അഡിസണ്‍സ് രോഗം ഏത് അവയവത്തെ ബാധിക്കുന്നു-
അഡ്രിനല്‍ ഗ്രന്ഥി
86) ഉള്ളിയുടെ ഭക്ഷ്യയോഗ്യമായ ഭാഗം-
കാണ്ഠം
87) വിറ്റാമിന്‍ ബി-12ന്റെ ശാസ്ത്ര നാമം-
സയനോകോബാലമിന്‍
88) സ്‌പോണ്ടിലൈറ്റിസ് ഏത് അവയവത്തെയാണ് ബാധിക്കുന്നത്-
നട്ടെല്ല്
89) കരിമ്പിന്‍ ചാറില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര-
സൂക്രോസ്
90) മനുഷ്യ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം-
23 ജോഡി (46 എണ്ണം)
91) അഡ്രിനല്‍ ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്-
വൃക്കയുടെ മുഗള്‍ ഭാഗത്ത്
92) അല്‍ഷിമേഴ്‌സ് രോഗം ബാധിക്കുന്ന അവയവം-
മസ്തിഷ്‌കം
93) മനുഷ്യശരീരത്തിലെ നാഡികളുടെ എണ്ണം-
43 ജോടി
94) ശരീരത്തില്‍ കഴുത്തിന് കീഴ്‌പ്പോട്ടുള്ള ഭാഗത്തെ റിഫ്‌ളക്‌സ് ആക്ഷന്‍ നിയന്ത്രിക്കുന്നത്-
സ്‌പൈനല്‍ കോര്‍ഡ്
95) പ്രമേഹം മൂലം ഉണ്ടാകുന്ന നേത്രരോഗം-
റെറ്റിനോപ്പതി
96) ശരീരത്തിലെ ബയോളജിക്കല്‍ ക്ലോക്ക് എന്നറിയപ്പെടുന്ന ഗ്രന്ഥി-
പീനിയല്‍ ഗ്രന്ഥി
97) ശരീരം വിയര്‍ക്കുന്നതിന് പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട ധര്‍മ്മം-
താപനില ക്രമീകരിക്കാന്‍
98) ശരീരത്തില്‍ രക്തകോശങ്ങള്‍ നിര്‍മ്മിക്കുന്നത് എവിടെ-
മജ്ജയില്‍
99) ബുക് ലങ്‌സ് ഏത് ജീവിയുടെ ശ്വസനാവയമാണ്-
എട്ടുകാലി
100) തൊണ്ടമുഴ ഉണ്ടാകുന്നത് ഏത് മൂലകത്തിന്റെ അഭാവം മൂലമാണ്-
അയഡിന്‍