1) മെയ് ഒന്നിന് നിലവില്‍വന്ന ഒരു ഇന്ത്യന്‍ സംസ്ഥാനം
മഹാരാഷ്ട്ര
2) മെയിന്‍ സെന്‍ട്രല്‍ റോഡ് സംഘടിപ്പിക്കുന്നത്
തിരുവനന്തപുരം-അങ്കമാലി
3) മെര്‍ഡേക്ക കപ്പുമായി ബന്ധപ്പെട്ട കളി
ഫുട്‌ബോള്‍
4) പെരിനാട് ലഹള നടന്ന വര്‍ഷം
1915
5) ജാസ് എന്ന സംഗീതോപകരണം രൂപം കൊണ്ട രാജ്യം
യു എസ് എ
6) ഹിമാലയം ഏത് തരം ശിലകളാല്‍ നിര്‍മ്മിതമാണ്
അവസാദശിലകള്‍
7) ഹിന്ദു-മുസ്ലിം മൈത്രിയുടെ പ്രതിപുരുഷന്‍ എന്ന് ജിന്നയെ വിശേഷിപ്പിച്ചത്
സരോജിനി നായിഡു
8) സിന്ധു സംസ്‌കാര കേന്ദ്രമായ ബനാവാലി ഏത് നദിയുടെ തീരത്തായിരുന്നു
ഘഗ്ഗര്‍
9) സിവില്‍ വിവാഹം എവിടെയാണ് രജിസ്റ്റര്‍ ചെയ്യുന്നത്
സബ് രജിസ്ട്രാര്‍ ഓഫീസില്‍
10) സിലിക്കോസിസ് എന്ന രോഗം ബാധിക്കുന്നത് എവിടെ പണിയെടുക്കുന്നവര്‍ക്കാണ്
പാറമടകളില്‍
11) ഗാന്ധി- ജീവിതവും ചിന്തയും ആരുടെ കൃതിയാണ്
ജെ ബി കൃപലാനി
12) ഗാന്ധിജി ദക്ഷിണാഫ്രിക്കയിലായിരുന്ന കാലത്ത് പൊട്ടിപ്പുറപ്പെട്ട യുദ്ധം
ബോവര്‍ യുദ്ധം
13) ഗാന്ധിജി ബ്രഹ്‌മചര്യം ജീവിതചര്യയായി സ്വീകരിക്കാന്‍ തീരുമാനിച്ച വര്‍ഷം
1906
14) സാര്‍ക്ക് സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യന്‍ നഗരം
ബാംഗ്ലൂര്‍
15) സാധുജനപരിപാല സംഘം പേര് മാറി പുലയമഹാജന സഭയായ വര്‍ഷം
1938
16) സാധാരണയായി നിയമസഭയില്‍ സഭാനേതാവ് സ്ഥാനം വഹിക്കുന്നത് ആരാണ്
മുഖ്യമന്ത്രി
17) കുഞ്ഞാലി മരയ്ക്കാര്‍ വധിച്ചത്
പോര്‍ച്ചുഗീസുകാര്‍
18) കുമാരഗുരുദേവന്‍ എന്നറിയപ്പെട്ട സാമൂഹിക പരിഷ്‌കര്‍ത്താവ്
പൊയ്കയില്‍ അപ്പച്ചന്‍
19) കുമാരപാലചരിതം രചിച്ചത്
ജയസിംഹന്‍
20) കുമാരനാശാന്റെ ജന്മസ്ഥലം
കായിക്കര