1) ഗുജറാത്തില്‍ തെക്കുഭാഗത്തുള്ള ഉള്‍ക്കടല്‍
ഗള്‍ഫ് ഓഫ് കാംബെ
2) ലോകത്തിലെ ഏറ്റവും നീളമുള്ള പര്‍വതനിരയായ അറ്റ്‌ലാന്റിക് റിഡ്ജ് എവിടെയാണ്
അറ്റ്‌ലാന്റിക് സമുദ്രത്തില്‍
3) ഗോവിന്ദ് സാഗര്‍ എന്ന മനുഷ്യ നിര്‍മ്മിത തടാകം ഏത് സംസ്ഥാനത്തിലാണ്
ഹിമാചല്‍പ്രദേശ്
4) ഗോബിന്ദ് വല്ലഭ് പന്ത് സാഗര്‍ (റിഹണ്ട് അണക്കെട്ട്) ഏത് സംസ്ഥാനത്തിലാണ്
ഉത്തര്‍പ്രദേശ്
5) ഹിമാലയത്തിന്റെ പാദഭാഗത്തുള്ള പര്‍വ്വതനിരകള്‍
ശിവാലിക്
Related Posts
6) സരിസ്‌ക ടൈഗര്‍ സാങ്ച്വറി എവിടെയാണ്
അല്‍വാര്‍
7) ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡ്
പാന്‍ അമേരിക്കന്‍ ഹൈവേ
8) കോര്‍ബറ്റ് ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന നദി
രാം ഗംഗ
9) കോഴിക്കോട് ജില്ലയിലെ കൊളാവിപ്പാലം എന്തിന് പ്രസിദ്ധം
കടലാമ സംരക്ഷണം
10) തെക്കേ അമേരിക്കയിലെ കരബന്ധിത രാജ്യങ്ങള്‍
ബൊളീവിയ, പരാഗ്വ
80% Awesome
- Design