1) മാംസപേശികള്‍ ഇല്ലാത്തതിനാല്‍ സ്വയം വികസിക്കാനോ സങ്കോചിക്കാനോ കഴിവില്ലാത്ത അവയവമേത്
ശ്വാസകോശം
2) ഡോക്യുമെന്റിന്റെ പ്രിന്റൗട്ട് എടുക്കുംമുമ്പ് അത് സക്രീനില്‍ കാണുന്നതിനുള്ള ഉപാധി
പ്രിന്റ് പ്രിവ്യു
3) മനുഷ്യരില്‍ ചവച്ചരയ്ക്കാന്‍ സഹായകരമായ ചര്‍വണകം എത്രയെണ്ണമാണുള്ളത്
12
4) തൈക്കാട് അയ്യയുടെ യഥാര്‍ത്ഥ പേര്
സുബ്ബരായന്‍
5) മനുഷ്യര്‍ക്ക് ആഹാരവസ്തുക്കള്‍ കടിച്ചുകീറാന്‍ സഹായിക്കുന്ന കോമ്പല്ലുകള്‍ എത്രയെണ്ണമുണ്ട്
സുബ്ബരായന്‍
6) സര്‍പ്പപ്പാട്ടിന്റെ മറ്റൊരു പേര്
പുള്ളുവന്‍പാട്ട്
7) ശ്രീനാരായണഗുരുവിന്റെ ആദ്യശിഷ്യന്‍ ആരാണ്
ശിവലിംഗദാസസ്വാമികള്‍
8) കടിച്ചുമുറിക്കാന്‍ സഹായിക്കുന്ന എത്ര ഉളിപ്പല്ലുകളാണ് മുതിര്‍ന്നവരില്‍ ഉള്ളത്
8
9) ചവച്ചരയ്ക്കാന്‍ സഹായിക്കുന്ന പല്ലുകളായ അഗ്രചവര്‍ണകം എത്രയെണ്ണമാണുള്ളത്
8
10) കവിതിലകന്‍ എന്ന ബഹുമതി പണ്ഡിറ്റ് കറുപ്പന് നല്‍കിയത്
കൊച്ചിരാജാവ്
11) വായ്പുണ്ണിന് കാരണമാകുന്നത് ഏത് വൈറ്റമിന്റെ കുറവാണ്
ജീവകം ബി
12) വിദേശ സഹായം കൂടാതെ അച്ചുകൂടം സ്ഥാപിച്ച ആദ്യ മലയാളി
ചാവറയച്ചന്‍
13) എന്തിന്റെ ഒരു രൂപമാണ് കൊളസ്‌ട്രോള്‍
കൊഴുപ്പ്
14) ആരെ പ്രകീര്‍ത്തിച്ചാണ് കുമാരനാശാന്‍ ദിവ്യകോകിലം രചിച്ചത്
മഹാകവി ടാഗോര്‍
15) ഉരുക്കിനോളം ബലമുള്ള ഗ്ലാസിനമേത്
ഫൈബര്‍ ഗ്ലാസ്
16) അഭിനവ കേരളം എന്ന പ്രസിദ്ധീകരണം സ്ഥാപിച്ചത്
വാഗ്ഭടാനന്ദന്‍
17) മാലത്തിയോണ്‍ കീടനാശിനിയിലെ പ്രധാനഘടമേത്
ഓര്‍ഗാനോ ഫോസ്‌ഫേറ്റ്
18) മുങ്ങിമരിക്കുന്നതിന് മുമ്പ് കുമാരനാശാന്‍ സഞ്ചരിച്ചിരുന്ന ബോട്ടേത്
റെഡീമര്‍
19) ആശുപത്രികള്‍, വിദ്യാലയങ്ങള്‍ എന്നിവയുടെ പരിസരത്തെ ശബ്ദപരിധിയെത്രയാണ്
50 ഡെസിബെല്‍
20) കംപ്യൂട്ടറിന് മനസ്സിലാകുന്ന ഭാഷയുടെ പേര്
മെഷീന്‍ ലാംഗ്വേജ്
21) വാഹനങ്ങളിലെ വൈപ്പറിന്റെ ചലനം ഏതിനം ചലനത്തിന് ഉദാഹരണമാണ്
ദോലനം
22) സിദ്ധാന്തശിരോമണി രചിച്ചതാര്
ഭാസ്‌കരാചാര്യ
23) ഫാക്ടറികളിലെ പുകമലിനീകരണം നിയന്ത്രിക്കുന്ന സംവിധാനമേത്
കോട്രല്‍ പ്രസിപ്പിറ്റേറ്റര്‍
24) കൃത്രിമോപഗ്രഹത്തിലേക്ക് ഡാറ്റ അയക്കുന്ന പ്രക്രിയ
അപ് ലിങ്ക്
25) ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ വിമോചകന്‍ എന്നറിയപ്പെടുന്നത് ആര്
സൈമണ്‍ ബൊളിവര്‍
26) ശുഭയാത്ര പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍
മോഹന്‍ലാല്‍
27) ശുഭയാത്ര പദ്ധതി ഉദ്ഘാടനം ചെയ്ത വര്‍ഷം
2015
28) ലോകചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ യുദ്ധം
ആംഗ്ലോ സാന്‍സിബാര്‍ യുദ്ധം
29) ബനാറസ് സര്‍വകലാശാലയുടെ ആസ്ഥാനം
വാരണാസി
30) കേരളത്തിലെ ഇസ്ലാമിക നവോത്ഥാനത്തിന്റെ പിതാവ്
വക്കം മൗലവി
- Design