എസ്‌ഐ യൂണിറ്റിലെ അടിസ്ഥാന യൂണിറ്റുകളുടെ എണ്ണം

0

1) ആദ്യത്തെ ഫിറോദിയ അവാര്‍ഡിന് അര്‍ഹനായത്

എ പി ജെ അബ്ദുള്‍ കലാം

2) ജവഹര്‍ലാല്‍ നെഹ്‌റു 1923-ല്‍ ചെയര്‍മാനായ മുനിസിപ്പാലിറ്റി

അലഹബാദ്

3) സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലാദ്യമായി അന്താരാഷ്ട്ര വിമാനത്താവള പദവി ലഭിച്ച വിമാനത്താവളം

അഹമ്മദാബാദ്

4) ഏറ്റവും കൂടുതല്‍ ദിനപത്രങ്ങളുള്ള രാജ്യം

ഇന്ത്യ

5) എഡി 1000-നും 1026-നും ഇടയ്ക്ക് പതിനേഴ് പ്രാവശ്യം ഇന്ത്യയെ ആക്രമിച്ച മുസ്ലിം ആക്രമണകാരി

മുഹമ്മദ് ഗസ്‌നി

6) കര്‍ണാടക സംസ്ഥാനത്തെ പ്രധാന ഉത്സവം

ദസറ

7) ഒലിവ് റിഡ്‌ലി കടലാമകളുടെ പ്രജനന സങ്കേതമായ ബീച്ച്

ഗഹിര്‍മാത (ഒഡിഷ)

8) മാവ് ഏത് രാജ്യത്ത് ഉദ്ഭവിച്ച മരണാണ്

ഇന്ത്യ

9) എസ്‌ഐ യൂണിറ്റിലെ അടിസ്ഥാന യൂണിറ്റുകളുടെ എണ്ണം

ഏഴ്

10) 1999-ല്‍ സ്വതന്ത്രമാകും മുമ്പ് ഈസ്റ്റ് തിമോര്‍ ഏത് രാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു

ഇന്തോനേഷ്യ

silver leaf psc academy kozhikode

11) വിക്രമോര്‍വശീയം, മാളവികാഗ്നിമിത്രം, രഘുവംശം, മേഘദൂതം എന്നിവ രചിച്ചത്

കാളിദാസന്‍

12) സെനഗല്‍ എന്ന പേരുള്ള നദിയും രാജ്യവും ഏത് വന്‍കരയിലാണ്

ആഫ്രിക്ക

13) കിളിമഞ്ചാരോ അഗ്നിപര്‍വതം ഏതുരാജ്യത്താണ്

താന്‍സാനിയ

14) ശിവജി ജനിച്ച വര്‍ഷം

1627

15) കാവേരി നദീജല തര്‍ക്കത്തില്‍ ഉള്‍പ്പെട്ടത്

കേരളം, തമിഴ്‌നാട്, കര്‍ണാടകം, പുതുച്ചേരി

16) കാസിരംഗ ഏത് നദിയുടെ തീരത്താണ്

ബ്രഹ്‌മപുത്ര

17) കാശിയുടെ പുതിയ പേര്

വാരണാസി

18) ഗാന്ധിജി വധിക്കപ്പെട്ട സ്ഥലം

ന്യൂഡല്‍ഹി

19) ഏത് രാജ്യത്തെ ഓഹരി വിപണിയാണ് ലാബോഴ്‌സ് എന്നറിയപ്പെടുന്നത്

ഫ്രാന്‍സ്

20) ഏത് രാജ്യവുമായിട്ടാണ് ഇന്ത്യ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് മത്സരം കളിച്ചത്

ഇംഗ്ലണ്ട്‌

Comments
Loading...