1) മേശപ്പുറത്തിരിക്കുന്ന ഒരു പുസ്തകത്തിനെ നിരക്കി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ അഥിന്റെ ചലനത്തിന് മാറ്റമുണ്ടാക്കുന്ന ബലം
ഘര്‍ഷണം
2) “ഞാനതെന്റെ കയ്യിലെടുത്തു പിടിച്ചാല്‍ മതി. അതുരുകും,” ഏത് മൂലകം കണ്ടുപിടിക്കുന്നതിന് മുമ്പ് മെന്‍ഡലേയ്ഫ് അതിന്റെ ഗുണങ്ങളെക്കുറിച്ച് പറഞ്ഞ പ്രസിദ്ധ വാക്യമാണിത്
ഗാലിയം
3) തലച്ചോറിനെ പൊതിയുന്ന പാടകള്‍ക്ക് ഉണ്ടാകുന്ന രോഗാണുബാധ
മെനിന്‍ജൈറ്റിസ്
4) ന്യൂക്ലിയസിന് ചുറ്റിലും ഇലക്ട്രോണ്‍ സഞ്ചരിക്കുന്നത് ഷെല്ലുകളിലാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞന്
നീല്‍സ്ബോര്‍
5) മെന്‍ഡലിയേവ് പീരിയോഡിക് ടേബിളില്‍ മൂലകങ്ങളെ അവയുടെ ഏത് ഗുണത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്
അറ്റോമിക മാസ്
6) മനുഷ്യ നിര്‍മ്മിത പെട്രോളായി ഉപയോഗിക്കുന്നത്
ഹൈഡ്രജന്‍
7) അടിസ്ഥാന പ്രകൃതി ബലങ്ങളില്‍ ഏറ്റവും ശക്തി കുറഞ്ഞ ബലം
ഗുരുത്വബലം
8) ഇലക്ട്രോണ്‍ ചാര്‍ജിന്റെ മൂല്യം കണ്ടുപിടിച്ച ശാസ്ത്രജ്ഞന്
മില്ലികന്‍
9) ഒരു കുളത്തിന്റെ അടിത്തട്ടില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഒരു വാതക കുമിളയുടെ വലിപ്പം ക്രമേണ കൂടിവരുന്നു. ഇതുമായി ബന്ധപ്പെട്ട വാതക നിയമം
ബോയില്‍ നിയമം
10) വൈദ്യശാസ്ത്ര രംഗത്ത് കാള്‍ ലാന്ഡ്സ്റ്റെയിനര് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു
രക്തസന്നിവേശം
Related Posts
11) വേദന ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രോട്ടീന്‍
എന്‍ഡോര്‍ഫിന്‍
12) മോണ്ട്സ് പ്രക്രിയ ഏത് ലോഹത്തെ വേര്‍തിരിക്കാനാണ് ഉപയോഗിക്കുന്നത്
നിക്കല്‍
13) ഊതിവീര്‍പ്പിച്ച ഒരു ബലൂണ്‍ അല്പസമയം വെയിലത്തുവച്ചാല്‍ അത് വികസിക്കുകയും പൊട്ടുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട വാതക നിയമം ഏത്
ചാള്‍സ് നിയമം
14) ബ്രൗണ്‍ എനര്‍ജി എന്ന വിഭാഗത്തില്‍പ്പെടുന്ന ഊര്‍ജ്ജ സ്രോതസ്സിന് ഉദാഹരണം
ആണവ നിലയം
15) വിമാനത്തിന് പിന്നിലുള്ള ശാസ്ത്ര തത്വം
ബെര്‍ണോലിയുടെ ദ്രവഗതിക സിദ്ധാന്തം
16) ആവിയന്ത്രത്തിന് പിന്നിലുള്ള ശാസ്ത്ര സിദ്ധാന്തം
താപഗതിക സിദ്ധാന്തം
17) ആധുനിക ആവര്ത്തനപട്ടികയില് എസ് ബ്ലോക്ക് മൂലകങ്ങളേയും പി ബ്ലോക്ക് മൂലകങ്ങളേയും പൊതുവായി പറയുന്ന പേര്
പ്രാതിനിധ്യ മൂലകങ്ങള്‍
18) സസ്യങ്ങളിലെ ബാഷ്പീകരണം അറിയപ്പെടുന്നത്
സ്വേദനം
19) സിക്കിള്‍ സെല്‍ അനീമിയ രോഗികള്‍ക്ക് ബാധിക്കാത്ത രോഗം
മലേറിയ
20) ജീവന്റെ പുസ്തകം രചിച്ചിരിക്കുന്നത് ഗണിതത്തിന്റെ ഭാഷയിലാണ് എന്ന് പറഞ്ഞ ശാസ്ത്രജ്ഞന്
ഗലീലിയോ ഗലീലി
80% Awesome
- Design