1) ഭൂട്ടാന്റെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ദി ഡ്രക് ഗ്യാല്‍പോ ലഭിച്ചത്
നരേന്ദ്രമോദി
2) സംസ്ഥാനത്ത് പിഡബ്ല്യുഡിയുടെ സ്വപ്‌ന പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ ആരംഭിച്ച പദ്ധതിയേത്
ആക്‌സിലറേറ്റ് പിഡബ്ല്യുഡി പദ്ധതി
3) കെ എ കൊടുങ്ങല്ലൂര്‍ പുരസ്‌കാരം നേടിയത്
വി എം ദേവദാസ്
കീഴ്ക്കാംതൂക്ക് എന്ന കഥയ്ക്കാണ് പുരസ്‌കാരം
4) വാക്‌സിനെടുക്കാത്ത കോവിഡ് രോഗിക്ക് സൗജന്യ ചികിത്സയില്ല എന്ന് ഉത്തരവിറക്കിയ സംസ്ഥാനം
കേരളം
5) ലോക അസമത്വ റിപ്പോര്‍ട്ട് 2022 തയ്യാറാക്കിയത്
ലോക അസമത്വ ലാബ്
6) കെ ടി ഡി സി യുടെ പുതിയ എംഡി
വി വിഘ്‌നേശ്വരി
7) ചെലവ് കുറഞ്ഞ വൈദ്യുത വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനായി കൈകോര്‍ക്കുന്ന വാഹന നിര്‍മ്മാതാക്കള്‍
മാരുതിയും ടൊയോട്ടയും
8) 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ പാക് സൈന്യം നശിപ്പിച്ച ഒരു ക്ഷേത്രം ബംഗ്ലാദേശില്‍ പുനര്‍നിര്‍മ്മിച്ചത് 2021 ഡിസംബറില്‍ ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രത്തിന്റെ പേരെന്ത്
ശ്രീ റംമ്‌ന കാളീ ക്ഷേത്രം
9) ലോകത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള തേരട്ടകളില്‍ ഏറ്റവും കൂടുതല്‍ കാലുള്ളത് ഏതിനാണ്
യൂമില്ലിപെസ് പെര്‍സെഫണ്‍
10) ആഗോള തലത്തിലുള്ള ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയ ഒമ്പതാമത്തെ വാക്‌സിന്‍ ഏത്
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്‌സ് വാക്‌സിന്‍
11) കേരളത്തില്‍ വീടുകളില്‍ സബ്‌സിഡിയോടെ ഗ്രിഡ് ബന്ധിത സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്ന പദ്ധതിയുടെ പേര്
സൗരതേജസ്
12) രാജ്യത്ത് ആദ്യമായി ബൈപാസ് ഹൃദയശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ ജില്ലാതല ആശുപത്രിയേത്
എറണാകുളം ജനറല്‍ ആശുപത്രി
- Design