സിൽവർ ലീഫ് അക്കാദമിയിലെ വിദഗ്ദ്ധ അധ്യാപകർ തയ്യാറാക്കുന്ന വിശദമായ കറന്റ് അഫയേഴ്‌സ് നോട്ടുകൾ ലഭിക്കുന്നത് ബന്ധപ്പെടുക: 8281992231
1) 2021-ലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരം നേടിയ താരം ആരാണ്
ലയണല്‍ മെസ്സി
2) കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ ഏതൊക്കെ
കാര്‍ഷികോത്പന്നങ്ങളുടെ വ്യാപാരവും വാണിജ്യവും (അഭിവൃദ്ധിയും സൗകര്യമൊരുക്കലും) സംബന്ധിച്ച നിയമം, വില ഉറപ്പും കാര്‍ഷിക സേവനങ്ങളും സംബന്ധിച്ച കര്‍ഷകരുടെ കരാറിനായുള്ള (ശാക്തീകരണവും സംരക്ഷണവും) നിയമം, അവശ്യവസ്തു നിയമ ഭേദഗതിക്കുള്ള നിയമം
3) മൈക്രോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ പുതിയ സിഇഒ ആയ ഇന്ത്യാക്കാരന്‍ ആരാണ്
പരാഗ് അഗ്രവാള്‍
4) കേരളത്തില്‍ നിന്നും പുതുതായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വ്യക്തി ആരാണ്
5) സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ ഏത് കമ്പനിയുടെ നിയന്ത്രണമാണ് റിസര്‍വ് ബാങ്ക് ഏറ്റെടുത്തത്
റിലയന്‍സ് ക്യാപിറ്റല്‍
6) ഇന്ത്യയ്‌ക്കെതിരായ കാണ്‍പൂര്‍ ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീമില്‍ കളിച്ച രണ്ട് ഇന്ത്യാക്കാര്‍ ആരെല്ലാം
രചിന്‍ രവീന്ദ്ര, അജാസ് പട്ടേല്‍
7) അമേരിക്കന്‍ നിഘണ്ടു പ്രസാധകരായ മെറിയം-വെബ്സ്റ്റര്‍ 2021-ലെ വാക്കായി തെരഞ്ഞെടുത്തത് ഏത് വാക്കിനെയാണ്
8) കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യാ ചലഞ്ചില്‍ മെഡിക്കല്‍ ഉപകരണ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ സ്റ്റാര്‍ട്ട്അപ്പ് ഏത്
സസ്‌കാന്‍ മെഡിടെക്ക്
9) സ്വീഡന്റെ ആദ്യ വനിതാ പ്രധാനമന്ത്രി ആരാണ്
മഗ്ദലീന ആന്‍ഡേഴ്‌സണ്‍
10)
10) നാവിക സേനാ അഡ്മിറലായി ചുമതലയേറ്റ മലയാളി
അഡ്മിറല്‍ ആര്‍ ഹരികുമാര്‍
- Design