1) അന്താരാഷ്ട്രാ നാണയ നിധിയുടെ (ഐഎംഎഫ്) ഫസ്റ്റ് ഡപ്യൂട്ടി മാനേജിങ് ഡയറക്ടറായി നിയമിതയായ മലയാളി ആരാണ്
ഗീതാ ഗോപിനാഥ്
2) ഏത് തരം റിട്ടിന്‍മേല്‍ ആണ് എംഎല്‍എ ആയിരിക്കേ മരിച്ച കെ കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍ പ്രശാന്തിന്റെ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കിയത്
ക്വാവാറന്റോ
3) വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയുടെ ഭാഗമായി ഭിന്നശേഷിക്കാരുടെ കൃത്രിമക്കാല്‍ അഴിച്ച് പരിശോധിക്കരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത് ആരുടെ ഹര്‍ജിമേലാണ്
ജീജാ ഘോഷ്
3) ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ നയിച്ച ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ 50 വര്‍ഷം തികഞ്ഞതെന്ന്
2021 ഡിസംബര്‍ 4
4) ഇന്ത്യയില്‍ ആദ്യമായി കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസിന് അനുമതി തേടിയ കമ്പനി
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പൂനെ
5) പ്രഥമ മണിമല്ലികെ സാഹിത്യ പുരസ്‌കാരം നേടിയത്
ഇ സന്തോഷ് കുമാര്‍
6) ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ നീക്കങ്ങള്‍ നടത്തിയ മത്സരം എന്ന റെക്കോര്‍ഡ് ആരൊക്കെ തമ്മില്‍ നടന്ന പോരാട്ടമായിരുന്നു
റഷ്യയുടെ നെപ്പോമ്‌നിയാച്ചിയും നോര്‍വെയുടെ മാഗ്നസ് കാള്‍സണും തമ്മിലെ മത്സരം
- Design