1) ഗാഢത കൂടുമ്പോള്‍ രാസപ്രവര്‍ത്തനത്തിന്റെ വേഗത്തിന് എന്ത് സംഭവിക്കുന്നു
കൂടുന്നു
2) സര്‍ക്കാരിന് അധികാരമുള്ള വിദ്യാലയങ്ങളില്‍ മതബോധനം നടത്താന്‍ പാടില്ലെന്ന് അനുശാസിക്കുന്ന ഭരണഘടനാ അനുച്ഛേദം
അനുച്ഛേദം 28
3) സ്റ്റിറോയ്ഡ് വൈറ്റമിന്‍ എന്നറിയപ്പെടുന്നത്
വൈറ്റമിന്‍ ഡി
4) ഏത് വിളയുടെ അത്യുല്‍പാദന ശേഷിയുള്ള ഇനമാണ് പഞ്ചാബ് ജയന്റ്
പപ്പായ
5) ഋതുക്കളെ വര്‍ണിക്കുന്ന കാളിദാസ കാവ്യം ഏതാണ്
ഋതുസംഹാരം
6) ഉറക്കഗുളികളില്‍ സാധാരണമായി അടങ്ങിയിരിക്കുന്ന രാസവസ്തു
ബാര്‍ബിട്യൂറേറ്റ്
7) ഇന്ത്യാ വിഭജനം പ്രമേയമായ തമസ് എന്ന സിനിമ ആരുടേതാണ്
ഗോവിന്ദ് നിഹലാനി
8) മണിയാര്‍ ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ്
പത്തനംതിട്ട
9) ഡോഗ് വിസില്‍ പുറപ്പെടുവിക്കുന്ന ശബ്ദമേത്
അള്‍ട്രാസോണിക്
10) കേരളത്തിലൂടെ കടന്നുപോകുന്ന എന്‍എച്ച് 966 ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍ ഏതെല്ലാം
ഫറോക്ക്-പാലക്കാട്
11) പോസ്‌കോ ഇരുമ്പുരുക്ക്ശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഒഡീഷ
12) പോളിങ് സ്‌കെയില്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
ഇലക്ട്രോ നെഗറ്റിവിറ്റി
13) ക്യാബിനറ്റിന്റെ സുരക്ഷാ സമിതിയുടെ തലവന്‍ ആരാണ്
പ്രധാനമന്ത്രി
14) വനവൃക്ഷങ്ങളുടെ ചക്രവര്‍ത്തി
തേക്ക്
15) എംഡന്‍ എന്ന മുങ്ങിക്കപ്പല്‍ ഏത് രാജ്യത്തിന്റേതായിരുന്നു
ജര്‍മനി
16) ഇന്ത്യയുടെ വിസ്തീര്‍ണം ഉദ്ദേശം എത്ര ലക്ഷം ചതുരശ്ര കിലോമീറ്ററാണ്
32.9
17) വൈറ്റമിന്‍ ഡി നിര്‍മ്മിക്കുന്നത് എവിടെ
ത്വക്കില്‍
18) ജീവിത ശുദ്ധിയുടെ ഭാഗമായി കുളിസംഘം രൂപീകരിച്ചത് ആരാണ്
ശ്രീനാരായണഗുരു
19) ഗംഗയുടെ ഏക ഉപദ്വീപീയ പോഷക നദി
സോണ്‍
20) ഇന്ത്യയിലെ ആദ്യത്തെ ആര്‍ട്ട് ഗാലറി 1814-ല്‍ സ്ഥാപിച്ചത് എവിടെ
കൊല്‍ക്കത്ത