1) ശൈവ പ്രകാശിക സഭ സ്ഥാപിക്കുന്നതിന് തൈക്കാട് അയ്യയ്ക്ക് സഹായം നൽകിയത്
സുന്ദരംപിള്ള
2) ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ മൂക്കുത്തി സമരത്തിന് വേദിയായത്
പന്തളം
3) മലയാളലിപിയിൽ പുസ്തകമിറക്കിയ ആദ്യ മുസ്ലിം എഴുത്തുകാരൻ
മക്തി തങ്ങൾ
4) 1904-ൽ എസ് എൻ ഡി പിയുടെ ആദ്യ വാർഷിക യോഗം നടന്നത് എവിടെ
അരുവിപ്പുറം
5) സ്വദേശാഭിമാനി പത്രം 1905 ജനുവരി 11-ന് ആരംഭിച്ചതാര്
വക്കം മൗലവി
6) സഭ എന്ന് സംഘടനകളുടെ പേരിൽ ചേർത്ത് വിവിധ സ്ഥലങ്ങളിൽ കൂട്ടായ്മകൾ സ്ഥാപിച്ച സാമൂഹിക പരിഷ്‌കർത്താവ്
ആഗമാനന്ദൻ
7) ശ്രീനാരായണഗുരു രണ്ടാമത്തെ കണ്ണാടി പ്രതിഷ്ഠ നടത്തിയത് എവിടെയാണ്
ഉല്ലല
8) നാനാജാതി മതസ്ഥർക്ക് ഒരുമിച്ച് താമസിക്കുന്നതിനായി 1935-ൽ കൊടുമുണ്ട കോളനി സ്ഥാപിച്ച സാമൂഹിക പരിഷ്‌കർത്താവ്
വി ടി ഭട്ടതിരിപ്പാട്
9) ഇരുപത്തിമൂന്നാമത്തെ വയസ്സിൽ കാൽനടയായി സബർമതിയിലെത്തി ഗാന്ധിജിയെ സന്ദർശിച്ച കേരളത്തിലെ സാമൂഹിക പരിഷ്‌കർത്താവ്
ആനന്ദതീർത്ഥൻ
10) കേരളത്തിലെ ആധുനിക പ്രസംഗ സമ്പ്രദായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
സഹോദരൻ അയ്യപ്പൻ
11) ഏത് പ്രസിദ്ധീകരണത്തിലാണ് ശ്രീനാരായണഗുരു 1916-ൽ നമുക്ക് ജാതിയില്ല എന്ന വിളംബരം പ്രസിദ്ധപ്പെടുത്തിയത്
പ്രബുദ്ധ കേരളം
12) ദീനബന്ധു പത്രത്തിന്റെ സ്ഥാപകൻ ആര്
വി ആർ കൃഷ്ണനെഴുത്തച്ഛൻ
13) മലബാർ കുടിയായ്മ നിയമം നിലവിൽവന്ന വർഷം
1929
14) കേരളത്തിൽ ബ്രഹ്‌മസമാജത്തിന്റെ ആദ്യ ശാഖ സ്ഥാപിച്ചത് എവിടെ
കോഴിക്കോട്
15) ശ്രീനാരായണഗുരുവിനെ മൂന്നാംകിട ദൈവം എന്നതിലുപരി ഒരു ഒന്നാംകിട മനുഷ്യനായി കാണണം എന്ന് പറഞ്ഞത്
അയ്യങ്കാളി
16) കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി വക്കം അബ്ദുൾ ഖാദർ മൗലവി സ്ഥാപിച്ച സംഘടന
തിരുവിതാംകൂർ മുസ്ലിം മഹാജനസഭ
17) തളി റോഡ് സമരം നയിച്ച സാമൂഹിക പരിഷ്‌കർത്താവ്
സി കൃഷ്ണൻ
18) അയ്യത്താൻ ഗോപാലനുമായി ബന്ധപ്പെട്ട സംഘടന
സുഗുണ വർധിനി
19) കേരളത്തിലെ വിവേകാനന്ദൻ എന്നറിയപ്പെടുന്ന ആത്മീയ വിപ്ലവകാരി
ആഗമാനന്ദസ്വാമികൾ
20) ആലുവയിൽ ശ്രീനാരായണ സേവിക പ്രസ്ഥാനം ആരംഭിച്ചത്
സഹോദരൻ അയ്യപ്പൻ
21) ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം
1936
22) പട്ടിണി ജാഥ നടന്ന വർഷം
1936
23) വൈദ്യുതി സമരം നടന്ന വർഷം
1936
24) സനാതന വിദ്യാർത്ഥി സംഘം സ്ഥാപിച്ചതാര്
ആഗമാനന്ദൻ
25) 1938-ൽ സോഷ്യലിസ്റ്റ് പാർട്ടി സ്ഥാപിച്ചത് ആരാണ്
സഹോദരൻ അയ്യപ്പൻ
26) ചിന്താവിപ്ലവം എന്ന പുസ്തകം രചിച്ചത്
എംസി ജോസഫ്
27) പുലയരാദി ദളിത വിഭാഗങ്ങൾക്കുവേണ്ടി സംസാരിക്കാൻ തിരുവിതാംകൂർ നിയമനിർമ്മാണസഭയിൽ ആദ്യമായി നാമനിർദ്ദേശം ചെയ്തത് ആരെയാണ്
പി കെ ഗോവിന്ദപിള്ള
28) ശ്രീനാരായണഗുരു ഏറ്റവും അവസാനം പങ്കെടുത്ത പൊതുചടങ്ങായ എസ് എൻ ഡി പി യോഗത്തിന്റെ വിശേഷാൽ പൊതുയോഗം 1928 ജനുവരി 18-ന് എവിടെ വച്ചാണ് നടന്നത്
കോട്ടയം
29) കരിഞ്ചന്ത എന്ന നാടകം രചിച്ചത്
വി ടി ഭട്ടതിരിപ്പാട്
30) അധസ്ഥിതരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1931-ൽ പയ്യന്നൂരിൽ സബർമതി ആശ്രമത്തിന്റെ മാതൃകയിൽ ശ്രീനാരായണവിദ്യാലയം സ്ഥാപിച്ചതാര്
ആനന്ദതീർത്ഥൻ
31) ആചാരങ്ങളെല്ലാം ദൈവത്തെ പ്രീതിപ്പെടുത്താനാണെങ്കിൽ ആ ദൈവത്തോട് ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു എന്ന് പറഞ്ഞത്
സഹോദരൻ അയ്യപ്പൻ
32) കേരളത്തിൽ മുസ്ലിംങ്ങളുടെ ആദ്യത്തെ സാമൂഹികക്ഷേമ സഭയായ മഊനത്തിൽ ഇസ്ലാം സഭ സ്ഥാപിതമായത് എവിടെയാണ്
പൊന്നാനി
33) തിരുവനന്തപുരത്ത് 1902-ൽ ആരംഭിച്ച കേരള പഞ്ചികയുടെ സ്ഥാപക പത്രാധിപർ ആരായിരുന്നു
കെ രാമകൃഷ്ണപിള്ള
34) കേരളകൗമുദിയുടെ ആദ്യത്തെ പത്രാധിപർ
മൂലൂർ എസ് പത്മനാഭപ്പണിക്കർ
35) 1903-ൽ മലബാറിലെ ആദ്യത്തെ രാഷ്ട്രീയ സമ്മേളനം നടന്നത് എവിടെ വച്ചാണ്
കോഴിക്കോട്
36) 1907-ൽ കേരളീയ നായർ സമാജം സ്ഥാപിച്ചതാര്
സി കൃഷ്ണപിള്ള
37) ശ്രീനാരായണഗുരു ജഗന്നാഥ ക്ഷേത്രം സ്ഥാപിച്ച സ്ഥലം
മംഗലാപുരം
38) വി ടി സ്മാരക ട്രസ്റ്റിന്റെ ആസ്ഥാനം
അങ്കമാലി
39) സ്വാമി ആര്യഭടൻ ആരുടെ പ്രമുഖ ശിഷ്യനായിരുന്നു
വാഗ്ഭടാനന്ദൻ
40) 1903-ൽ കോഴിക്കോട് വച്ചു നടന്ന പ്രഥമ മലബാർ രാഷ്ട്രീയ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതാര്
സി വിജയരാഘവാചാര്യർ
- Design