ദിറിവിഷന്‍.കോ.ഇന്‍-ലെ ലിങ്കുകള്‍ പതിവായി ലഭിക്കാന്‍ ടെലഗ്രാം ചാനലില്‍ ചേരുക: http://bit.ly/3WIzZXN
1) കുമാരാനാശാന്റെ വീണപൂവ് ഏത് പത്രത്തിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്
മിതവാദി
2) കുമാരനാശാന്റെ ആദ്യത്തെ പ്രശസ്തമായ കൃതി
വീണപൂവ് (1907)
3) കുമരകം ഏത് കായലിന്റെ തീരത്താണ്
വേമ്പനാട്
4) ശുദ്ധിപ്രസ്ഥാനം ആരംഭിച്ചത്
ദയാനന്ദ് സരസ്വതി
5) കുമ്മാട്ടി എന്ന മലയാള ചിത്രം സംവിധാനം ചെയ്തത്
ജി അരവിന്ദന്‍
6) കുഞ്ചന്‍ നമ്പ്യാര്‍ ഏത് രാജധാനിയിലാണ് കഴിഞ്ഞിരുന്നത്
അമ്പലപ്പുഴ
7) കുട്ടികളുടെ ക്ഷേമം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടന
യൂണിസെഫ്
8) കുട്ടികള്‍ക്കുവേണ്ടിയുള്ള ഏറ്റവും വലിയ പ്രസ്ഥാനം
സ്‌കൗട്ട്
9) കുട്ടനാടിന്റെ കഥാകാരന്‍ എന്നറിയപ്പെടുന്നത്
തകഴി
10) കുത്തബ്മിനാറിന്റെ ഏറ്റവും മുകളിലത്തെ നില പുതുക്കി നിര്‍മ്മിച്ചത് ആരാണ്
ഫിറോസ് ഷാ തുഗ്ലക്ക്
11) കലിംഗം എന്ന പ്രദേശം ഇപ്പോള്‍ അറിയപ്പെടുന്നത്
ഒഡീഷ
12) കലിംഗത്തുപ്പരണി രചിച്ചത്
ജയകൊണ്ടര്‍
13) ശരീരവലിപ്പുമായി താരത്യമം ചെയ്യുമ്പോള്‍ ഏറ്റവും വലിയ മസ്തിഷ്‌കമുള്ള പ്രൈമേറ്റ്
മനുഷ്യര്‍
14) ശരാവതി പദ്ധതി ഏത് സംസ്ഥാനത്താണ്
കര്‍ണാടക
15) ഓരോ പള്ളിക്കൊപ്പവും ഒരു പള്ളിക്കൂടം എന്ന ആശയം മുന്നോട്ടുവച്ച സാമൂഹിക പരിഷ്‌കര്‍ത്താവ്
ചാവറയച്ചന്‍
16) ഏറ്റവും കൂടുതല്‍ ആണവപ്രസരണം ഉള്ളതായി ബിആര്‍സി കണ്ടെത്തിയ സ്ഥലം
കരുനാഗപ്പള്ളി
17) ഉപരാഷ്ട്രപതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
63
18) ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്
ലോകസഭയിലേയും രാജ്യസഭയിലേയും അംഗങ്ങള്‍ ചേര്‍ന്ന്
19) ഇംഗ്ലണ്ടില്‍ ഗാന്ധിജി നിയമപഠനം നടത്തിയ വിദ്യാലയം
ഇന്നര്‍ ടെമ്പിള്‍
20) ഇംഗ്ലണ്ടില്‍ അടിമത്തം അവസാനിപ്പിച്ച വര്‍ഷം
1833
Advt: Buy Think & Grow Rich | Napoleon Hill | International Bestseller Book |
- Design