Browsing Tag

degree level kpsc exam

ശകാരി എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്

1) തെരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തില്‍ വന്ന ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രി എ ബി വാജ്‌പേയി 2) ഭരണത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്ന ഏക മുഗള്‍ ചക്രവര്‍ത്തി ഹുമയൂണ്‍ 3) ഡല്‍ഹി സിംഹാസനത്തില്‍ അവരോധിതയായ ആദ്യ വനിത