മലയാള സാഹിത്യത്തിന് നല്‍കുന്ന സമഗ്രസംഭാവനകളെ മാനിച്ചു കൊണ്ടാണ് എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കുന്നത്
Current Affairs
Kerala PSC Current Affairs Questions
വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന...
ഭൂമിയില്‍ നിന്നും 6500 പ്രകാശവര്‍ഷങ്ങള്‍ അകലെയാണ് ഈഗിള്‍ നെബുലെ സ്ഥിതി ചെയ്യുന്നത്
2022-ലെ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ സാഹിത്യ പുരസ്‌കാരം എസ് ഹരിഷീന്റെ മീശ എന്ന നോവലിന് ലഭിച്ചു. ഹരീഷിന് ലഭിച്ചത്
46-ാമത്തെ വയലാര്‍ പുരസ്‌കാരമാണ്
2020-ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില് 13 പുരസ്കാരങ്ങള്‍ മലയാളികള്‍ക്ക് ലഭിച്ചു.
വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 7-ന്റെ 48-ാമത് ഉച്ചകോടി (2022) നടന്നത് എവിടെവച്ച്
മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2021 ലെ ജെ.സി ഡാനിയൽ പുരസ്കാരത്തിന് സംവിധായകൻ കെ.പി കുമാരനെ തെരഞ്ഞെടുത്തതായി സാംസ്കാരിക വകുപ്പ് മന്ത്രി...
ആസ്ട്രോ ടൂറിസത്തിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യ ഡാര്‍ക് സ്കൈ റിസര്‍വ് സ്ഥാപിക്കുന്നത് എവിടെയാണ്
3) മോഷണക്കുറ്റം ആരോപിച്ച് ആറ്റിങ്ങലില്‍ പിങ്ക് പൊലീസിന്റെ വിചാരണയ്ക്ക് വിധേയയായ എട്ടുവയസ്സുകാരിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധിച്ചത് ഏത്...
കേരളത്തിലെ ഏത് നഗരമാണ് യുനെസ്കോയുടെ സാഹിത്യ നഗരമാകാന്‍ ശ്രമം നടത്തുന്നത്?

