ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ അത്ലറ്റ്സ് കമ്മീഷനംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യാക്കാരി
Current Affairs
Kerala PSC Current Affairs Questions
ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം ആരാണ്
രാജ്യത്ത് ആദ്യമായി ബൈപാസ് ഹൃദയശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ ജില്ലാതല ആശുപത്രിയേത്
2021-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച സാഹിത്യകാരന്
2022-ല്‍ നടക്കുന്ന ബീജിങ് ശൈത്യകാല ഒളിമ്പിക്സ് നയതന്ത്രപരമായി ബഹിഷ്കരിക്കാന്‍ തീരുമാനിച്ച രാജ്യം
യുനെസ്കോയുടെ ആഗോള പഠന നഗര ശൃംഖലയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ നിന്നും ശുപാര്‍ശ ചെയ്ത നഗരങ്ങള്‍ ഏവ?
ഫോബ്സ് മാസികയുടെ അണ്ടര്‍ 30 പട്ടികയില്‍ ഇടംപിടിച്ച മലയാളി
ദക്ഷിണേഷ്യയില്‍ നിന്നും ജിപിഎസ് ടാഗുമായി പറക്കുന്ന ആദ്യ വലിയ കടല്‍കാക്കളുടെ പേരെന്ത്
മൈക്രോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ പുതിയ സിഇഒ ആയ ഇന്ത്യാക്കാരന് ആരാണ്

