1) കക്കയം അണക്കെട്ട് ഏത് നദിയിലാണ്
കുറ്റ്യാടിപ്പുഴ
2) ജൂതരെ വധിക്കാന്‍ ഹിറ്റ്‌ലര്‍ ഗ്യാസ് ചേംബറില്‍ നിറച്ച വാതകമേത്
സരിന്‍
3) എന്‍ടൊമെട്രിയത്തിന്റെ വളര്‍ച്ച സഹായിക്കുന്ന ഹോര്‍മോണ്‍
ഈസ്ട്രജന്‍
4) ദി ഫാള്‍ ഓഫ് മാന്‍ ആരുടെ സൃഷ്ടിയാണ്
മൈക്കലാഞ്ചലോ
5) ഏത് ബ്രിട്ടീഷ് റസിഡന്റിന്റെ അംഗീകാരത്തോടെയാണ് അവിട്ടം തിരുനാള്‍ രാജാവ് തിരുവിതാംകൂര്‍ ദളവയായി വേലുത്തമ്പിയെ നിയമിച്ചത്
കോളിന്‍ മെക്കാളെ
6) നെപ്റ്റിയൂണിനപ്പുറം വലയരൂപത്തില്‍ കാണപ്പെടുന്ന ചെറുവസ്തുക്കളുടെ ശേഖരം
കൈപ്പര്‍ ബെല്‍റ്റ്
7) പ്രശസ്തമായ റാണി കി വാവ് ഏത് സംസ്ഥാനത്തിലാണ്
ഗുജറാത്ത്
8) ദക്ഷിണേന്ത്യയിലെ മുസിരിസുമായി ഉണ്ടായിരുന്ന റോമന്‍ വ്യാപാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം
നാച്ചുറല്‍ ഹിസ്റ്ററി
9) ഇന്ത്യയുടെ പ്രഥമ ചൊവ്വാ ദൗത്യം ഏത് പേരില്‍ അറിയപ്പെടുന്നു
മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ (മോം)
10) ദ കണ്‍ഫെഷന്‍ ഓഫ് എ യംഗ് നോവലിസ്റ്റ് എന്ന പുസ്തകം രചിച്ചതാര്
ഉംബര്‍ട്ടോ എക്കോ
11) പൊതുജന പങ്കാളിത്തത്തോടെ സംരക്ഷിക്കപ്പെടുന്ന ജനവാസകേന്ദ്രങ്ങള്‍ക്കിടയിലെ പരിസ്ഥിതി പ്രാധാന്യമേറിയ പ്രദേശങ്ങളേവ
കമ്യൂണിറ്റി റിസര്‍വുകള്‍
12) തിരുവിതാംകൂറില്‍ ആദ്യമായി പന്തിഭോജനം അവതരിപ്പിച്ചത്
തൈക്കാട് അയ്യ
13) കംപ്യൂട്ടര്‍ ഹാര്‍ഡ് വെയറുകളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന നിര്‍ദ്ദേശങ്ങള്‍ അറിയപ്പെടുന്നതെന്ത്
സോഫ്റ്റ് വെയറുകള്‍
14) തിരുവിതാംകൂറില്‍ അയിത്ത ജാതിക്കാര്‍ക്കായി ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആരംഭിച്ചത്
പൊയ്കയില്‍ യോഹന്നാന്‍
15) ഏത് കുള്ളന്‍ ഗ്രഹത്തിന്റെ ഉപഗ്രഹമാണ് ഡിസ്‌നോമിയ
ഈറിസ്
16) സൂര്യനില്‍നിന്ന് ഏറ്റവും ദൂരത്തിലുള്ള സൗരയൂഥ വസ്തുക്കള്‍
ഈറിസും ഡിസ്‌നോമിയയും
17) സൗരയൂഥത്തിലെ കുള്ളന്‍ ഗ്രഹങ്ങളില്‍ ഏറ്റവും വലുത്
ഈറിസ്
18) ഛിന്നഗ്രഹ വലയത്തില്‍പ്പെട്ട ഏറ്റവും വലിയ വസ്തു
സിറസ്
19) തിരുവനന്തപുരം കവടിയാര്‍ സ്‌ക്വയറില്‍ 1980-ല്‍ അയ്യങ്കാളിയുടെ പ്രതിമ അനാവരണം ചെയ്തതാര്
ഇന്ദിരാഗാന്ധി
20) കൊബാള്‍ട്ട് നൈട്രേറ്റിന്റെ നിറമെന്ത്
ചുവപ്പ്
- Design