ഒളിമ്പിക്‌സില്‍ വ്യക്തിഗത സ്വര്‍ണം നേടിയ രണ്ടാമത്തെ ഇന്ത്യാക്കാരന്‍

0

1) ഒളിമ്പിക്‌സ് ചരിത്രത്തില്‍ അത്‌ലറ്റിക്‌സ് സ്വര്‍ണം നേടിയ ആദ്യ ഇന്ത്യാക്കാരന്‍

നീരജ് ചോപ്ര

2) ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടിയ നീരജ് ചോപ്ര ഏത് ഇനത്തിനായിരുന്നു മത്സരിച്ചത്

ജാവലിന്‍ത്രോ

3) നീരജ് ചോപ്ര എത്ര ദൂരമാണ് ജാവലിന്‍ എറിഞ്ഞത്

87.58 മീറ്റര്‍

4) ഇന്ത്യയ്ക്കുവേണ്ടി ഒളിമ്പിക്‌സില്‍ വ്യക്തിഗത സ്വര്‍ണം നേടിയ രണ്ടാമത്തെ ഇന്ത്യാക്കാരന്‍

നീരജ് ചോപ്ര

5) ഇന്ത്യയ്ക്കുവേണ്ടി ഒളിമ്പിക്‌സില്‍ വ്യക്തിഗത സ്വര്‍ണം നേടിയ ആദ്യ ഇന്ത്യാക്കാരന്‍

അഭിനവ് ബിന്ദ്ര

6) അഭിനവ് ബിന്ദ്ര ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടിയത് ഏത് ഒളിമ്പിക്‌സില്‍ ആണ്

ബെയ്ജിങ്, 2008

7) ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കുവേണ്ടി ഗുസ്തിയില്‍ വെങ്കലം നേടിയത്

ബജ്‌റംഗ് പുനിയ

80%
Awesome
  • Design
Comments
Loading...