1) മാപ്പു നല്‍കാനുള്ള രാഷ്ട്രപതിയുടെ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
72
2) ഏത് വര്‍ഷമാണ് ഇന്ത്യന്‍ പാര്‍ലമെന്റ് പ്രിവന്‍ഷന്‍ ഓഫ് ടെററിസം ആക്ട് (പോട്ട) പാസാക്കിയത്
2002
3) ഏത് വര്‍ഷമാണ് ഇന്ത്യന്‍ പാര്‍ലമെന്റ് നാഷണല്‍ സെക്യൂരിറ്റി ആക്ട് പാസാക്കിയത്
1980
4) ലോകസഭയുടെ മണ്‍സൂണ്‍ സെഷന്‍ ആരംഭിക്കുന്നത് ഏത് മാസത്തിലാണ്
5) ഏത് വര്‍ഷമാണ് ഇന്ത്യന്‍ പാര്‍ലമെന്റ് മെയിന്റനന്‍സ് ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ആക്ട് പാസാക്കിയത്
1971
6) രാജിവയ്ക്കാന്‍ ആഗ്രഹിക്കുന്ന പക്ഷം ലോകസഭാംഗം രാജിക്കത്ത് നല്‍കേണ്ടത് ആര്‍ക്കാണ്
സ്പീക്കര്‍
7) ഇന്ത്യന്‍ പാര്‍ലമെന്റ് അണ്‍ടച്ചബിലിറ്റി ഒഫന്‍സസ് ആക്ട് പാസാക്കിയ വര്‍ഷം
8) സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയുടെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷന്‍
വിതല്‍ഭായ് പട്ടേല്‍
9) ഒരു സംസ്ഥാനത്ത് ആര്‍ട്ടിക്കിള്‍ 356 പ്രകാരമുള്ള അടിയന്തരാവസ്ഥ ആദ്യഘട്ടത്തില്‍ എത്ര കാലത്തേക്കാണ് ഏര്‍പ്പെടുത്തുന്നത്
ആറു മാസം
10) എത്രാം ലോകസഭയുടെ കാലാവധിയാണ് സാധാരണ കാലാവധിയായ അഞ്ചുവര്‍ഷത്തിന് അപ്പുറം നീട്ടിയത്
അഞ്ചാമത്തെ