1) പോളിഡിപ്‌സിയ എന്താണ്
അമിത ദാഹം
2) പോളിയോയ്ക്ക് കാരണമായ രോഗാണു
വൈറസ്
3) പോളിയോ തുള്ളിമരുന്നിന്റെ ഉപജ്ഞാതാവ്
ആല്‍ബര്‍ട്ട് സാബിന്‍
4) തെക്കേ ഇന്ത്യ സന്ദര്‍ശിച്ച അതനേഷ്യസ് നികിതിന്‍ ഏത് രാജ്യക്കാരനായിരുന്നു
റഷ്യ
5) തെക്കേ അമേരിക്കയിലെ ജോര്‍ജ് വാഷിങ്ടണ്‍ എന്നറിയപ്പെട്ടത്
സൈമണ്‍ ബൊളിവര്‍
6) ചൈനീസ് റിപ്പബ്ലക്കിന്റെ പിതാവ്
സണ്‍യാത് സെന്‍
7) ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കല്‍ പ്രായം
62
8) സൈമണ്‍ കമ്മീഷന്‍ രൂപംകൊണ്ട വര്‍ഷം
1927
9) വൈദ്യുതബള്‍ബിന്റെ ഫിലമെന്റ് നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹം
ടങ്സ്റ്റണ്‍
10) കൊച്ചിന്‍ സാഗ രചിച്ചത്
റോബര്‍ട്ട് ബ്രിസ്റ്റോ
Related Posts
11) കൊച്ചിന്‍ ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലര്‍
ജോസഫ് മുണ്ടശേരി
12) കൊച്ചി, തിരു-കൊച്ചി, കേരള നിയമസഭകളിലും ലോകസഭയിലും രാജ്യസഭയിലും അംഗമാകാന്‍ അവസരം ലഭിച്ച ഏക വ്യക്തി
കെ കരുണാകരന്‍
13) കൊച്ചി തുറമുഖം രൂപം കൊണ്ട വര്‍ഷം
1341
14) കൊച്ചി തുറമുഖത്തിന്റെ നിര്‍മ്മാണത്തില്‍ സഹകരിച്ച രാജ്യം
ജപ്പാന്‍
15) വെജിറ്റബിള്‍ ഗോള്‍ഡ് എന്നറിയപ്പെടുന്നത്
കുങ്കുമം
16) വോഡയാര്‍ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നത്
മൈസൂര്‍
17) വെളിച്ചം ദു:ഖമാണുണ്ണീ… എന്നത് ഏത് കൃതിയിലെ വരികളാണ്
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം (കര്‍ത്താവ്- അക്കിത്തം അച്ചുതന്‍ നമ്പൂതിരി)
18) ഐബീരിയന്‍ എയര്‍ലൈന്‍സ് ഏത് രാജ്യത്താണ് സര്‍വീസ് നടത്തുന്നത്
സ്‌പെയിന്‍
19) ഐടി സാക്ഷരതാ പദ്ധതിയായ അക്ഷയയ്ക്ക് തുടക്കം കുറിച്ച ജില്ല
മലപ്പുറം
20) ഐ സി ചിപ്പുകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന മൂലകം
സിലിക്കണ്‍
80% Awesome
- Design