1) വേഴ്‌സായ് ഉടമ്പടി പ്രകാരം അവസാനിച്ച യുദ്ധം
ഒന്നാം ലോകമഹായുദ്ധം
2) തട്ടകം രചിച്ചത്
കോവിലന്‍
3) ഏത് മുഗള്‍ ചക്രവര്‍ത്തിയെക്കുറിച്ചാണ് ജീവിതകാലം മുഴുവന്‍ ഉരുണ്ടുമറിഞ്ഞു നടക്കുകയും ജീവിതത്തില്‍ നിന്നും ഉരുണ്ടുമറിഞ്ഞു പോകുകയും ചെയ്തു എന്ന് ചരിത്രകാരനായ ലെയ്പൂള്‍ വിശേഷിപ്പിച്ചത്
ഹുമയൂണ്‍
4) ഏത് മൃഗത്തിന്റെ പ്രിയപ്പെട്ട ഭക്ഷണമാണ് അക്കേഷ്യ ഇലകള്‍
ജിറാഫ്
5) തത്ത്വചിന്തകന്റെ കമ്പിളി എന്നറിയപ്പെടുന്നത്
സിങ്ക് ഓക്‌സൈഡ്
6) പിന്‍കോഡിലെ നമ്പരുകളുടെ എണ്ണം
ആറ്
7) കഥാസരിത് സാഗരം രചിച്ചത്
സോമദേവന്‍
8) ഖജുരാഹോ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട മതങ്ങള്‍
ജൈനമതവും ശൈവമതവും
9) ക്യാന്‍സര്‍ ബാധിക്കാത്ത ശരീരാവയവം
ഹൃദയം
10) ഏത് മുഗള്‍ ചക്രവര്‍ത്തിയുടെ കാലത്താണ് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിക്ക് ഇന്ത്യയില്‍ ഫാക്ടറി നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത്
ജഹാംഗീര്‍
11) തിമംഗലത്തിന്റെ ശരീരത്തിലുള്ള കൊഴുപ്പുപാളി
ബ്ലബ്ബര്‍
12) ഏത് സമുദ്രത്തിലാണ് ഗാലപ്പാഗോസ് ദ്വീപുകള്‍
പസഫിക് സമുദ്രം
13) കോപ്പര്‍നിക്കസ് ഏത് രാജ്യക്കാരനായിരുന്നു
പോളണ്ട്
14) തിരുവിതാംകൂറില്‍ ആയില്യം തിരുനാള്‍ രാജാവിന്റെ സ്ഥാനാരോഹണം നടന്ന വര്‍ഷം
എഡി 1861
15) കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ സെക്രട്ടറി
പാലാ നാരായണന്‍ നായര്‍
16) മനുഷ്യന്റെ ഏറ്റവും വലിയ പേശി
ഗ്ലൂട്ടിയസ് മാക്‌സിമസ്
17) ഐക്യരാഷ്ട്രസഭയിലേക്കുള്ള ആദ്യ ഇന്ത്യന്‍ സംഘത്തെ നയിച്ച മലയാളി
സര്‍ദാര്‍ കെ എം പണിക്കര്‍
18) ലോക്തക് ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്തിലാണ്
മണിപ്പൂര്‍
19) ഏത് മൃഗത്തിന്റെ പ്രിയപ്പെട്ട ഭക്ഷണമാണ് തേന്‍
കരടി
20) ആതിരപ്പിള്ളി വെള്ളച്ചാട്ടം ഏത് നദിയില്‍
ചാലക്കുടിപ്പുഴ
21) ഏത് മൃഗത്തിന്റെ പാലിനാണ് പിങ്ക് നിറമുള്ളത്
യാക്
22) വൈറ്റ് കോള്‍ എന്നറിയപ്പെടുന്നത്
ജലവൈദ്യുതി
23) നേതാജി സുഭാഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് എവിടെയാണ്
പാട്യാല
24) ഏത് രാജ്യത്തിന്റെ ദേശീയഗാനമാണ് മില്ലി തരാന
അഫ്ഗാനിസ്ഥാന്‍
25) രേഖാശത്തിലെ എത്ര ഡിഗ്രിയാണ് ഒരു മണിക്കൂര്‍ സമയ വ്യത്യാസം സൂചിപ്പിക്കുന്നത്
15
26) പ്രാതിനിധ്യമില്ലാതെ നികുതിയില്ല എന്ന മുദ്രാവാക്യം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
അമേരിക്കന്‍ സ്വാതന്ത്ര്യ സമരം
27) സുഖ്‌ന തടാകം എവിടെയാണ്
ചണ്ഡിഗഢ്
28) പിരമിഡുകള്‍ ഏത് നദിയുടെ തീരത്താണ്
നൈല്‍
29) സെന്‍ട്രല്‍ ടുബാക്കോ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ്
രാജമുന്ദ്രി
30) പിയാത്ത എന്ന ശില്‍പം നിര്‍മ്മിച്ചത്
മൈക്കലാഞ്ചലോ